അ​ക്ഷ​യ് ഊ​ര്‍​ജ ഉ​ത്സ​വ് ഫെ​ബ്രു​വ​രി 24 മു​ത​ല്‍
Tuesday, January 23, 2018 10:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി 24 മു​​​ത​​​ല്‍ 28 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ക്ഷ​​​യ് ഊ​​​ര്‍​ജ് ഉ​​​ത്സ​​​വ് 2018 സം​​​ഘ​​​ടി​​​പ്പി​​​ക്കും. ശി​​​ല്പ​​​ശാ​​​ല​​​ക​​​ളും പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ഹ്ര​​​സ്വ​​​ചി​​​ത്ര മ​​​ത്സ​​​ര​​​വും മീ​​​ഡി​​​യ വ​​​ര്‍​ക്ക്ഷോ​​​പ്പും ബി​​​സി​​​ന​​​സ് മീ​​​റ്റും ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ വി​​​നി​​​മ​​​യ​​​വും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കും.

ഏ​​​ജ​​​ന്‍​സി ഫോ​​​ര്‍ നോ​​​ണ്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ണ​​​ല്‍ എ​​​ന​​​ര്‍​ജി ആ​​​ന്‍​ഡ് റൂ​​​റ​​​ല്‍ ടെ​​​ക്നോ​​​ള​​​ജി (അ​​​ന​​​ര്‍​ട്ട്), സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ് ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് (സി​​​ഇ​​​ഡി) എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ക്ഷ​​​യ് ഊ​​​ര്‍​ജ ഉ​​​ത്സ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള റി​​​ന്യൂ​​​വ​​​ബി​​​ള്‍ എ​​​ന​​​ര്‍​ജി കോ​​​ണ്‍​ഗ്ര​​​സ് ഫെ​​​ബ്രു​​​വ​​​രി 26 മു​​​ത​​​ല്‍ 28 വ​​​രെ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.