പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ 201 അ​ധ്യ​യ​ന ദി​ന​ങ്ങ​​ള്‍ തി​ക​യ്ക്കും
Tuesday, January 23, 2018 10:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ള്‍ ഈ ​​​വ​​​ര്‍​ഷം 201 അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ള്‍ തി​​​ക​​​യ്ക്കും. മു​​​ന്‍​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ 180 ല്‍ ​​​താ​​​ഴെ അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ളെ ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ. ഈ ​​​വ​​​ര്‍​ഷം ആ​​​ദ്യ ര​​​ണ്ടു ടേ​​​മു​​​ക​​​ളി​​​ലാ​​​യി 135 അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു.


മൂ​​​ന്നാം ടേ​​​മി​​​ല്‍ 66 ദി​​​വ​​​സ​​​ങ്ങ​​​ള്‍ അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ളാ​​​യി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി. ഹ​​​ര്‍​ത്താ​​​ലി​​​നെ തു​​​ട​​​ര്‍​ന്നു ന​​​ഷ്ട​​​മാ​​​യ അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ള്‍​ക്കു പ​​​ക​​​രം മൂ​​​ന്നാം ടേ​​​മി​​​ല്‍ നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ള്‍ കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.