എ​ൻ​വ​യോ​ടെ​ക്-18 ‌സ​മ്മേ​ള​നം അ​ടു​ത്ത ​മാ​സം കൊ​ച്ചി​യി​ൽ
Tuesday, January 23, 2018 10:34 PM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള യു​​​വ​​​ജ​​​ന ഫോ​​​റം ഓ​​​യി​​​സ്ക ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ന​​​ൽ ജ​​​പ്പാ​​​ൻ സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് എ​​​ൻ​​​ട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പു​​മാ​​യി (സൈം) ​​​സ​​​ഹ​​​ക​​​രി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം എ​​​ൻ​​​വ​​​യോ​​​ടെ​​​ക്-18 ഫെ​​ബ്രു​​വ​​രി ഒ​​​ൻ​​​പ​​​ത്, പ​​​ത്ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ സൈം ​​​കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കും.

250ലേ​​​റെ ദേ​​​ശീ​​​യ-​​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സൈം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​ൻ​​​പ​​​തി​​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു സൈ​​​മി​​​ലെ മ​​​രി​​​യ ഫി​​​ലി​​​പ്പ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ വി​​​ഖ്യാ​​​ത ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഒ​​​യി​​​സ്ക ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ ചാ​​​പ്റ്റ​​​റി​​​ന്‍റെ ആ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​വി.​ മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും.