അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ​ക്ക് പു​ര​സ്കാ​രം
Tuesday, January 23, 2018 10:34 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ.​​പി. ഉ​​ദ​​യ​​ഭാ​​നു​​വി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം ഉ​​ദ​​യ​​ഭാ​​നു ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സം​​ഗീ​​ത പു​​ര​​സ്കാ​​ര​​ത്തി​​ന് എം.​​കെ. അ​​ർജു​​ന​​ൻ മാ​​സ്റ്റ​​ർ അ​​ർ​​ഹ​​നാ​​യി. 25,000 രൂ​​പ​​യും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണു പു​​ര​​സ്കാ​​രം. ഫെ​​ബ്രു​​വ​​രി ഏ​​ഴി​​നു നി​​ശാ​​ഗ​​ന്ധി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന "കാ​​ന​​നഛാ​​യ’ സം​​ഗീ​​ത നി​​ശ​​യി​​ൽ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കു​​മെ​​ന്ന് ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ശി​​വ​​ൻ പത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.