തൊ​ഗാ​ഡി​യയ്ക്കു വീ​ണ്ടും അ​റ​സ്റ്റ് വാ​റ​ന്‍റ്
തൊ​ഗാ​ഡി​യയ്ക്കു വീ​ണ്ടും അ​റ​സ്റ്റ് വാ​റ​ന്‍റ്
Tuesday, January 23, 2018 11:01 PM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​വീ​​​ൺ തൊ​​​ഗാ​​​ഡി​​​യ​​യ്ക്ക് ഹൊ​​​സ്ദു​​​ർ​​​ഗ് കോ​​​ട​​​തി വീ​​​ണ്ടും അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 2012 മേ​​​യി​​​ൽ കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് ന​​​ട​​​ന്ന വി​​​എ​​​ച്ച്പി പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ലും പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലും പ്ര​​​സം​​​ഗി​​​ച്ച​​​തി​​​നു ഹൊ​​​സ്ദു​​​ർ​​​ഗ് പോ​​​ലീ​​​സ് സ്വ​​​മേ​​​ധ​​​യ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.

ഈ ​​​കേ​​​സി​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു​​​വെ​​​ങ്കി​​​ലും ആ​​​ളെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​ശേ​​​ഷ​​​വും ഇ​​​താ​​​വ​​​ർ​​​ത്തി​​​ച്ച​​​പ്പോ​​​ൾ കോ​​​ട​​​തി പോ​​​ലീ​​​സി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. രാ​​​ജ്യം മു​​​ഴു​​​വ​​​നും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ ശ​​​രി​​​യാ​​​യ മേ​​​ൽ​​​വി​​​ലാ​​​സം ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു ക​​ഴി​​യാ​​തെ​​വ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​ശേ​​​ഷം ശ​​​രി​​​യാ​​​യ മേ​​​ൽ​​​വി​​​ലാ​​​സം പോ​​​ലീ​​​സ് കോ​​​ട​​​തി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു വീ​​​ണ്ടും ഹാ​​​ജ​​​രാ​​​കാ​​​ൻ ഹൊ​​​സ്ദു​​​ർ​​​ഗ് ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടും ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​റ​​​ണ്ട് അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.