ഉ​രു​ട്ടി​ക്കൊ​ല കേ​സ്: സാ​ക്ഷി കൂ​റു​മാ​റി
ഉ​രു​ട്ടി​ക്കൊ​ല കേ​സ്: സാ​ക്ഷി കൂ​റു​മാ​റി
Tuesday, January 23, 2018 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ദ​​​യ​​​കു​​​മാ​​​ർ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല കേ​​​സി​​​ൽ ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ മു​​​ൻ എ​​​എ​​​സ്ഐ ജ​​​ലാ​​​ലു​​​ദീ​​​ൻ കൂ​​​റു​​​മാ​​​റി. ഉ​​​ദ​​​യ​​​കു​​​മാ​​​ർ ഫോ​​​ർ​​​ട്ട് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ച സം​​​ഭ​​​വം താ​​​ൻ അ​​​റി​​​യു​​​ന്ന​​​ത് സം​​​ഭ​​​വ ദി​​​വ​​​സം ആ​​​ണെ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ മൊ​​​ഴി ന​​​ൽ​​​കി.

ആ ​​​ദി​​​വ​​​സം ത​​​നി​​​ക്ക് ഇ​​​ല​​​ക്ഷ​​​ൻ ഡ്യൂ​​​ട്ടി ആ​​​യി​​​രു​​​ന്നു. ഉ​​​ദ​​​യ​​​കു​​​മാ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ച വി​​​വ​​​രം സം​​​ഭ​​​വ​​​ദി​​​വ​​​സം രാ​​​വി​​​ലെ ആ​​​ദ്യം അ​​​റി​​​ഞ്ഞു എ​​​ന്നാ​​​ണ് ഇ​​​യാ​​​ൾ സി​​​ബി​​​ഐ​​​ക്ക് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സി​​​ഐ യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി സ​​​മ്മ​​​തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ലാ​​​ണ് വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.