രാ​ജ്ഭ​വ​നു മു​ന്നി​ല്‍ യൂ​ത്ത് ഫ്ര​ണ്ട് -എം ​ഉ​പ​വാ​സം 31ന്
രാ​ജ്ഭ​വ​നു മു​ന്നി​ല്‍ യൂ​ത്ത് ഫ്ര​ണ്ട് -എം  ​ഉ​പ​വാ​സം 31ന്
Tuesday, January 23, 2018 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ളി​​​യം ക​​മ്പ​​​നി​​​ക​​​ളു​​​ടെ കൊ​​​ള്ള അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഇ​​​ട​​​പെ​​​ട​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ട് 31നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ നാ​​​ലു വ​​​രെ രാ​​​ജ്ഭ​​​വ​​​ന് മു​​​ന്നി​​​ല്‍ യൂ​​​ത്ത് ഫ്ര​​​ണ്ട് -എം ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​രം കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എം. മാ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പാ​​​ര്‍​ട്ടി വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ഡെ​​​പ്യൂ​​ട്ടി ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ഫ്. തോ​​​മ​​​സ്, എം​​​പി​​​മാ​​​രാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി, ജോ​​​യി ഏ​​​ബ്ര​​​ഹാം, എം​​​എ​​​ല്‍​എ മാ​​​രാ​​​യ മോ​​​ന്‍​സ് ജോ​​​സ​​​ഫ്, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, എ​​​ന്‍. ജ​​​യ​​​രാ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.