ക​പ്പ​ലി​ലെ സ്ഫോ​ട​നം: മു​ഖ്യ​മ​ന്ത്രി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി
Wednesday, February 14, 2018 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു ക​​​യ​​​റ്റി​​​യി​​​രു​​​ന്ന ക​​​പ്പ​​​ലി​​​ൽ ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​ർ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.