മാ​​ണി​​ക്കാ​​യി ശ്ര​​മം തു​​ട​​രും: കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി
മാ​​ണി​​ക്കാ​​യി ശ്ര​​മം തു​​ട​​രും: കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി
Friday, February 16, 2018 12:35 AM IST
കോ​​ഴി​​ക്കോ​​ട്: ഭ​​ര​​ണ​​ക്ഷി ത​​ന്നെ കൊ​​ല​​പാ​​ത​​ക​​ത്തി​​നു കൂ​​ട്ടു​​നി​​ല്‍ക്കു​​ക​​യും നി​​യ​​മ​​വാ​​ഴ്ച​​യെ അ​​ട്ടി​​മ​​റി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​വെ​​ന്ന​​ത് ആ​​ശ​​ങ്കയു​​ള​​വാ​​ക്കു​​ന്നു​​വെ​​ന്ന് മു​​സ്‌​​ലിം ലീ​​ഗ്. കെ.​​എം. മാ​​ണി​​യെ യുഡിഎഫി ലേക്കു തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​ന്‍ ഇ​​നി​​യും ശ്ര​​മി​​ക്കുമെന്നും അദ്ദേ ഹം പറഞ്ഞു.

ചെ​​ങ്ങ​​ന്നൂ​​ര്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്‍പ് അ​​ടി​​യ​​ന്ത​​ര​​മാ​​യി ച​​ര്‍ച്ച​​ചെ​​യ്യേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെന്നും അദ്ദേ ഹം പറഞ്ഞു. പാ​​ര്‍ട്ടി​​യു​​ടെ 70-ാം വാ​​ര്‍ഷി​​ക​​സ്ഥാ​​പ​​ക​​ദി​​നം ഉ​​ണ​​ര്‍ത്തു​​ദി​​ന​​മാ​​യി ആ​​ഘോ​​ഷി​​ക്കു​​മെ​​ന്ന് ഇ.​​ടി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍ എം.​​പി പ​​റ​​ഞ്ഞു.


ഇ. ​​അ​​ഹ​​മ്മ​​ദ് അ​​നു​​സ്മ​​ര​​ണം 24-ന് ​​വൈ​​കു​​ന്നേ​​രം അ​​ര​​യി​​ട​​ത്തു​​പാ​​ലം ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കും. മ​​തേ​​ത​​ര​​മു​​ന്നേ​​റ്റം ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഗു​​ജ​​റാ​​ത്ത്, രാ​​ജ​​സ്ഥാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ ന​​ല്‍കു​​ന്ന സൂ​​ച​​ന അ​​താ​​ണ്-മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.