കാനത്തിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: കെ.എം. മാണി
കാനത്തിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: കെ.എം. മാണി
Friday, February 16, 2018 12:35 AM IST
കോ​​ട്ട​​യം: സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം​​ രാ​​ജേ​​ന്ദ്ര​​ന്‍റെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ത​​നി​​ക്ക് ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി. മാ​​ണി​​യു​​ള്ള മു​​ന്ന​​ണി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​ണെ​​ന്ന് സി​​പി​​ഐ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​വേ കാ​നം പ​റ​ഞ്ഞ​തി​നോ​ടു പാ​​ലാ​​യി​​ൽ പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.