നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ഡി​ജി​പി
Friday, February 16, 2018 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ്.

ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​രു​​​ന്നു. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ഇ​​​തു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള ഡി​​​ജി​​​പി​​​യാ​​​ണ് ഇ​​​ത് അ​​​വ​​​തരി​​​പ്പി​​​ച്ച​​​ത്. ഈ ​​​പ്ര​​​സ​​​ന്‍റേ​​​ഷ​​​നി​​​ൽ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​നെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നി​​​ല്ലെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​നെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജു​​ജു പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഡി​​​ജി​​​പി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.