മ​​​ർ​​​ക്ക​​​ന്‍റൈ​​ൽ മ​​​റൈ​​​ൻ വി​​​ഭാ​​​ഗം പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി
Friday, February 16, 2018 12:38 AM IST
കൊ​​​ച്ചി: ക​​​പ്പ​​​ൽ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​ മ​​​ർ​​​ക്ക​​​ന്‍റൈ​​ൽ മ​​​റൈ​​​ൻ വി​​​ഭാ​​​ഗം ആ​​​രം​​​ഭി​​​ച്ചു. അ​​​പ​​​ക​​​ടം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗി​​​നു കീ​​​ഴി​​​ലു​​​ള്ള മ​​​ർ​​​ക്ക​​​ന്‍റ​​​യി​​​ൽ മ​​​റൈ​​​ൻ വി​​​ഭാ​​​ഗ​​​മാ​​​ണ്.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നേ​​​ര​​​ത്തേ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും പോ​​​ലീ​​​സി​​​ന്‍റെ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി ന​​​ട​​​ന്ന ക​​​പ്പ​​​ലി​​​നു​​​ള്ളി​​​ലേ​​​ക്കു ക​​​യ​​​റാ​​​ൻ ഇ​​​വ​​​ർ​​​ക്കു സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. എം​​​എം​​​ഡി​​​യു​​​ടെ മൂ​​​ന്നം​​​ഗ വി​​​ദ​​​ഗ്ധ സം​​​ഘം പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ണ്ടാ​​​യ ക​​​പ്പ​​​ലി​​​നു​​​ള്ളി​​​ൽ ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

അ​​​ന്വേ​​​ഷ​​​ണം പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും അ​​​പ​​​ക​​​ട കാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു നി​​​ഗ​​​മ​​​ന​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും എം​​​എം​​​ഡി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


അ​​​തു​​കൊ​​​ണ്ടു​​​ത​​​ന്നെ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യോ​​​യെ​​​ന്ന് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം സു​​​ര​​​ക്ഷാ​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലെ വീ​​​ഴ്ച​​​യാ​​​കാ​​​മെ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ എം​​​എം​​​ഡി പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത്കു​​​മാ​​​ർ സു​​​കു​​​മാ​​​ര​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ക​​​പ്പ​​​ൽ​​​ശാ​​​ല നി​​​യോ​​​ഗി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​വും ഇ​​​ന്ന​​​ലെ ക​​​പ്പ​​​ലി​​​നു​​​ള്ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി എം.​​​വി. സു​​​രേ​​​ഷ് ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി ന​​​ട​​​ന്ന സാ​​​ഗ​​​ർ ഭൂ​​​ഷ​​​ണ്‍ ക​​​പ്പ​​​ലി​​​ന്‍റെ ബ​​​ല്ലാ​​​സ്റ്റ് ടാ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.