എം.​​​ടി എ​​​ഴു​​​തി​​​യ പ്ര​​​തി​​​ജ്ഞ ലോ​​​ക മാ​​​തൃ​​​ഭാ​​​ഷാ​​​ദി​​​ന​​​മാ​​​യ 21ന് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ വാ​​​യി​​​ക്കും
എം.​​​ടി എ​​​ഴു​​​തി​​​യ പ്ര​​​തി​​​ജ്ഞ  ലോ​​​ക മാ​​​തൃ​​​ഭാ​​​ഷാ​​​ദി​​​ന​​​മാ​​​യ 21ന്   വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ വാ​​​യി​​​ക്കും
Saturday, February 17, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം.​​​ടി വാ​​​സു​​​ദേ​​​വ​​​ന്‍​നാ​​​യ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​തി​​​ജ്ഞ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഭാ​​​ഷാ സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ട ഭാ​​​ഷാ​​​പ്ര​​​തി​​​ജ്ഞ​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി. ലോ​​​ക മാ​​​തൃ​​​ഭാ​​​ഷാ​​​ദി​​​ന​​​മാ​​​യ 21ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലും.

പ്രതിജ്ഞ

മ​​​ല​​​യാ​​​ള​​​മാ​​​ണ് എ​​​ന്‍റെ ഭാ​​​ഷ.

എ​​​ന്‍റെ ഭാ​​​ഷ എ​​​ന്‍റെ വീ​​​ടാ​​​ണ്
എ​​​ന്‍റെ ആ​​​കാ​​​ശ​​​മാ​​​ണ്
ഞാ​​​ന്‍ കാ​​​ണു​​​ന്ന ന​​​ക്ഷ​​​ത്ര​​​മാ​​​ണ്
എ​​​ന്നെ ത​​​ഴു​​​കു​​​ന്ന കാ​​​റ്റാ​​​ണ്
എ​​​ന്‍റെ ദാ​​​ഹം ശ​​​മി​​​പ്പി​​​ക്കു​​​ന്ന കു​​​ളി​​​ര്‍ വെ​​​ള​​​ള​​​മാ​​​ണ്
എ​​​ന്‍റെ അ​​​മ്മ​​​യു​​​ടെ ത​​​ലോ​​​ട​​​ലും ശാ​​​സ​​​ന​​​യു​​​മാ​​​ണ്
ഏ​​​തു നാ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ലും ഞാ​​​ന്‍ സ്വ​​​പ്നം കാ​​​ണു​​​ന്ന​​​ത്
എ​​​ന്‍റെ ഭാ​​​ഷ​​​യി​​​ലാ​​​ണ്
എ​​​ന്‍റെ ഭാ​​​ഷ ഞാ​​​ന്‍ ത​​​ന്നെ​​​യാ​​​ണ് ’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.