പ​ങ്ക​ജ് പാ​ണ്ഡേ പി​ഐ​ബി ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു
പ​ങ്ക​ജ് പാ​ണ്ഡേ പി​ഐ​ബി ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു
Saturday, February 17, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കൊ​​​ച്ചി പ്ര​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ​​​ങ്ക​​​ജ് പാ​​​ണ്ഡേ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

ല​​ക്നോ ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ൽ വാ​​​ർ​​​ത്താ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. 2002 ബാ​​​ച്ചി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. ആ​​​കാ​​​ശ​​​വാ​​​ണി, പ​​​ര​​​സ്യ-​​​ദൃ​​​ശ്യ പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. 2010-13ൽ ​​​കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലെ സാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​ത്ത് ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.