സ​നുഷ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി
സ​നുഷ  ര​ഹ​സ്യ​മൊ​ഴി ന​ൽ​കി
Saturday, February 17, 2018 12:37 AM IST
തൃ​​​ശൂ​​​ർ: ട്രെ​​​യി​​​നി​​​ൽ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​വ​​​ന​​​ടി സ​​​നു​​​ഷ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ൽ​​​കി. ഫ​​​സ്റ്റ്ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ര​​​ണ്ടി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ട​​​ര​​​യോ​​​ടെ സ​​​നു​​​ഷ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. പ​​​തി​​​ന​​​ഞ്ചു മി​​​നി​​​റ്റു​ മാ​​​ത്രം എ​​​ടു​​​ത്ത മൊ​​​ഴി ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ൽ പ​​​രാ​​​തി​​​യി​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നും ന​​​ടി സൂ​​​ച​​​ന ന​​​ൽ​​​കി.

ഈ ​​​മാ​​​സം ഒ​​​ന്നി​​​നു പു​​​ല​​​ർ​​​ച്ചെ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​ക്കു സ​​​മീ​​​പം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ൽ എ​​​സി കോ​​​ച്ചി​​​ൽ യാ​​​ത്ര ചെ​​​യ്യ​​​വേ​​​യാ​​​ണു സം​​​ഭ​​​വം. അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ക​​​ന്യാ​​​കു​​​മാ​​​രി വി​​​ല്ലു​​​കു​​​റി സ്വ​​​ദേ​​​ശി ആ​​​ന്‍റോ ബോ​​​സി​​​നെ സ​​​നു​​​ഷ ത​​​ന്നെ​​​യാ​​​ണു പി​​​ടി​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. ഇ​​​യാ​​​ൾ ഇ​​​പ്പോ​​​ഴും റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. പ്ര​​​മേ​​​ഹ​​രോ​​​ഗി​​​യാ​​​യ ത​​​ന്‍റെ ഷു​​​ഗ​​​ർ അ​​​ള​​​വി​​​ലു​​​ണ്ടാ​​​യ വ്യ​​​ത്യാ​​​സം മൂ​​​ലം മാ​​​ന​​​സി​​​ക​​​നി​​​ല​​​യി​​​ൽ മാ​​​റ്റം സം​​​ഭ​​​വി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണ് ഇ​​​യാ​​​ളു​​​ടെ നി​​​ല​​​പാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.