മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ എ​പ്പി​സ്ക്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് നാ​ളെ മു​ത​ൽ
Sunday, February 18, 2018 1:53 AM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ എ​​പ്പി​​സ്ക്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സ് നാ​​ളെ മു​​ത​​ൽ 23 വ​​രെ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ന​​ട​​ക്കും.

മ​​ല​​ങ്ക​​ര സ​​ഭാ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം മാ​​ർ​​ച്ച് ഒ​​ന്നി​​നു കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി ഹാ​​ളി​​ൽ ചേ​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.