ബ​സ് പ​ണി​മു​ട​ക്ക്: കെ​എ​സ്ആ​ർ​ടി​സി​ക്കു മി​ക​ച്ച ക​ള​ക്‌ഷൻ
Sunday, February 18, 2018 2:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​മ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കി​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു മി​​​ക​​​ച്ച ക​​​ള​​​ക്‌ഷൻ. പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ച്ച ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ത്രം ല​​​ഭി​​​ച്ച ക​​​ള​​​ക്ഷ​​​ൻ 7.22 കോ​​​ടി രൂ​​​പ​​​യാ​​​ണ്. വ്യാ​​​ഴാ​​ഴ്ച ഇ​​​ത് 5.94 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 1.28 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​ന​​യു​​ണ്ടാ​​യി.


സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന റൂ​​​ട്ടു​​​ക​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം യൂ​​​ണി​​​റ്റ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ യാ​​​ത്ര​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ലു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ൽ അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.