ശു​ഹൈ​ബ് വ​ധം: കെ. ​സു​ധാ​ക​രൻ നാ​ളെ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങും
Sunday, February 18, 2018 2:41 AM IST
ക​​​ണ്ണൂ​​​ർ: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ശു​​​ഹൈ​​​ബ് എ​​​ട​​​യ​​​ന്നൂ​​​രി​​​ന്‍റെ കൊ​​​ല​​​യാ​​​ളി​​​ക​​​ളെ​​​ നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് രാ​​ഷ്‌​​ട്രീ​​യ​​​കാ​​​ര്യ​​​സ​​​മി​​​തി അം​​​ഗം കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ക​​​ണ്ണൂ​​​ർ ക​​​ള​​​ക്‌​​​ട​​​റേ​​​റ്റി​​​ന് മു​​​ന്നി​​​ൽ നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും. 48 മ​​​ണി​​​ക്കൂ​​​ര്‍ നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി.​​​എം. സു​​​ധീ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.