ബസ് പണിമുടക്ക്: ഇന്നു കോഴിക്കോട്ട് ചർച്ച
Sunday, February 18, 2018 2:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മി​​നി​​മം നി​​ര​​ക്ക് 10 രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ൾ പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഗ​​താ​​ഗ​​ത​​മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ ബ​​സ് ഉ​​ട​​മ​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​ഴി​​ക്കോ​​ട് ഗ​​സ്റ്റ് ഹൗ​​സി​​ൽ ച​​ർ​​ച്ച ന​​ട​​ത്തും.


നാ​​ളെ മു​​ത​​ൽ ബ​​സ് ഉ​​ട​​മ​​ക​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് പ​​ടി​​ക്ക​​ൽ സ​​മ​​രം ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്നു ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മി​​നി​​മം ചാ​​ർ​​ജ് അ​​ഞ്ചു രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് ബ​​സ് ഉ​​ട​​മ​​ക​​ളു​​ടെ മ​​റ്റൊ​​രു ആ​​വ​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.