മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം
Monday, February 19, 2018 1:13 AM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: മ​​​ഹാ​​​ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ല​​​ക​​​യ​​​റി​​​യ​​​തോ​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്ക​​​മാ​​​യി. മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി(​​​താ​​​ഴ​​​ത്തെ പ​​​ള​​​ളി) വി​​​കാ​​​രി റ​​​വ.​​ഡോ​​​ക്ട​​​ർ ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, വി​​​മ​​​ല​​​ഗി​​​രി മേ​​​രി അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ഷി ക​​​ള​​​പ്പ​​​റ​​​ന്പ​​​ത്ത്, സെ​​​ബി​​​യൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​ബി​​​നീ​​​ഷ് പൂ​​​ണോ​​​ളി​​​ൽ, ഇ​​​ല്ലി​​​ത്തോ​​​ട് തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മൂ​​​ഞ്ഞേ​​​ലി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റി.


തു​​​ട​​​ർ​​​ന്ന് കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ മാ​​​ർ​​​േ ത്താ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന മാ​​​ർ​​​തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള​​​ള തീ​​​ർ​​ഥാ​​ട​​​ന​​​ത്തി​​​ന് ആ​​​രം​​​ഭം കു​​​റി​​​ച്ച​​​ത്.

കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ രാ​​​വി​​​ലെ 5.30, 6.30, 7.30, 9.30നും ​​​രാ​​​ത്രി ഏ​​​ഴി​​​നും ദി​​​വ്യ​​​ബ​​​ലി​​​യു​​​ണ്ടാ​​​കും. വി​​​ശു​​​ദ്ധ വാ​​​രം വ​​​രെ​​​യു​​​ള​​​ള ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള​​​ള വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.