എം​ജി സ​ർ​വക​ലാ​ശാ​ല ക​ലോ​ത്സ​വം: മാ​ർ​ച്ച് 9 മു​ത​ൽ എ​റ​ണാ​കു​ള​ത്ത്
Tuesday, February 20, 2018 1:17 AM IST
കൊ​​​ച്ചി: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ലോ​​​ത്സ​​​വം മാ​​​ർ​​​ച്ച് ഒ​​​ന്പ​​​ത് മു​​​ത​​​ൽ 13 വ​​​രെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും. ​ക​​​ലോ​​​ത്സ​​​വ​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള സം​​​ഘാ​​​ട​​​ക​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു. സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നാ​​യി സി.​​​എ​​​ൻ. ​മോ​​​ഹ​​​ന​​​നും ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റാ​​​യി വി.​​​എം.​ ജു​​​നൈ​​​ദു​​​മു​​​ൾ​​​പ്പെ​​​ടെ 501 അം​​​ഗ സം​​​ഘാ​​​ട​​​ക സ​​​മി​​​തി​​​യെ​​​യും 151 അം​​​ഗ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ ഇം​​​ഗ്ലീ​​​ഷ് മെ​​​യ്ൻ ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന സം​​​ഘാ​​​ട​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗം ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല യൂ​​​ണി​​​യ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം സൂ​​​ര​​​ജ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​എം. അ​​​രു​​​ണ്‍, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശി​​​ൽ​​​പ സു​​​രേ​​​ന്ദ്ര​​​ൻ, ഡോ. ​​​കെ.​​എ​​​സ്. ഡേ​​​വി​​​ഡ്, ഡോ. ​​​കെ.​​എ​​​ൻ കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ജി​​​ഷ്ണു എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.