നീർവേലിയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു
Tuesday, February 20, 2018 1:24 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: നീ​​​ർ​​​വേ​​​ലി​​​യി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു നേ​​​രേ അ​​​ക്ര​​​മം. പാ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന പാ​​​ട്യം ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ കി​​​ഴ​​​ക്കേ ക​​​തി​​​രൂ​​​രി​​​ലെ ഷാ​​​ജ​​​നെ(42) യാ​​​ണ് ഒ​​​രു സം​​​ഘം വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചോ​​​ടെ നീ​​​ർ​​​വേ​​​ലി ശ്രീ​​​രാ​​​മ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തെ റോ​​​ഡി​​​ലാ​​ണ് സം​​​ഭ​​​വം.

കാ​​​ലി​​​നു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഷാ​​​ജ​​​നെ പോ​​​ലീ​​​സ് എ​​​ത്തി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യ ശേ​​​ഷം കോ​​​ഴി​​​ക്കോ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


പ്ര​​​ദേ​​​ശ​​​ത്തു സ്ഥി​​​ര​​​മാ​​​യി പാ​​​ൽ​​​വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​യാ​​​ൾ അ​​​വ​​​ധി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഷാ​​​ജ​​​ൻ. അ​​​ക്ര​​​മ​​​ത്തി​​​നു പി​​​ന്നി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​​ന്നു സി ​​​പി​​​എം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.