ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​പ്രി​ൽ ആ​റു മു​ത​ൽ കൊ​ച്ചി​യി​ൽ
Tuesday, February 20, 2018 1:36 AM IST
കൊ​​​ച്ചി: ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ 15-ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഏ​​​പ്രി​​​ൽ ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഭാ​​​സ്ക​​​രീ​​​യം ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. കേ​​​ര​​​ള ന​​​വോ​​​ത്ഥാ​​​നം ഹി​​​ന്ദു ഐ​​​ക്യ​​​ത്തി​​​ലൂ​​​ടെ എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യാ​​​ണ് ഇ​​​ക്കു​​​റി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​സ്. ബി​​​ജു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.