ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ പോ​ലീ​സ്‌ വേ​ണം: ഉ​ത്ത​ര​മേ​ഖ​ലാ ഡി​ജി​പി
Tuesday, February 20, 2018 1:47 AM IST
ക​​ണ്ണൂ​​ർ: അ​​ക്ര​​മി​​സം​​ഘ​​ങ്ങ​​ളെ നി​​ല​​യ്ക്കു​​നി​​ർ​​ത്താ​​ൻ ക​​ണ്ണൂ​​രി​​ൽ കൂ​​ടു​​ത​​ൽ പോ​​ലീ​​സ് സേ​​ന ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് ഉ​​ത്ത​​ര​​മേ​​ഖ​​ലാ ഡി​​ജി​​പി രാ​​ജേ​​ഷ് ദി​​വാ​​ൻ. അ​​തോ​​ടൊ​​പ്പം മ​​റ്റു സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്ക​​ണം. 80 ശ​​ത​​മാ​​നം കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളും ന​​ട​​ക്കു​​ന്ന​​തു രാ​​ത്രി​​യി​​ലാ​​ണ്. അ​​ക്ര​​മ​​ങ്ങ​​ളെ​ക്കു​റി​​ച്ചു കൃ​​ത്യ​​സ​​മ​​യ​​ത്തു വി​​വ​​രം ല​​ഭി​​ച്ചാ​​ൽ മാ​​ത്ര​​മേ കു​​റ്റ​​വാ​​ളി​​ക​​ളെ പി​​ടി​​കൂ​​ടാ​​നാ​​വൂ. കൂ​​ടു​​ത​​ൽ ക​​ൺ​​ട്രോ​​ൾ റൂ​​മു​​ക​​ൾ തു​​റ​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.