ബ​സ് സ​മ​ര​ത്തി​നെ​തി​രേ കെ​സ്മ പ്ര​യോ​ഗി​ക്കാൻ ഹ​ർ​ജി
ബ​സ് സ​മ​ര​ത്തി​നെ​തി​രേ കെ​സ്മ പ്ര​യോ​ഗി​ക്കാൻ ഹ​ർ​ജി
Tuesday, February 20, 2018 2:08 AM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​ര​​​ത്തി​​​നെ​​​തി​​​രേ കെ​​​സ്മ (കേ​​​ര​​​ള അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് നി​​​യ​​​മം) പ്ര​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​സ് സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പൊ​​​തു​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം ത​​​ട​​​സ​​​പ്പെ​​​ട​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ ത​​​ന്പി സു​​​ബ്ര​​​ഹ്മ​​​ണ്യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ 16നു ​​​തു​​​ട​​​ങ്ങി​​​യ സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ബ​​​സു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ​ഹ​​​ർ​​​ജി​​​യി​​​ലു​​ണ്ട്.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു പു​​​റ​​​മേ കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ഡി​​​ജി​​​പി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​ന്നി​​​വ​​​രെ എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.​ ഹ​​​ർ​​​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.