റെയില്‍വേ റിക്രൂട്ട്‌മെന്‍റ് പ്രായപരിധി ഉയർത്തി
റെയില്‍വേ റിക്രൂട്ട്‌മെന്‍റ് പ്രായപരിധി ഉയർത്തി
Wednesday, February 21, 2018 1:25 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ടിം​​​​ഗി​​​​നു​​​​ള്ള പ്രാ​​​​യപ​​​​രി​​​​ധി റെ​​​​യി​​​​ൽ​​​​വേ ഉ​​​​യ​​​​ർ​​​​ത്തി. അ​​​​സി​​​​സ്റ്റ​​​​ന്‍റ് ലോ​​​​ക്കോ പൈ​​​​ല​​​​റ്റ്, ലോ​​​​ക്കോ പൈ​​​​ല​​​​റ്റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​പ​​​​രി​​​​ധി 30 വ​​യ​​സ് ആ​​​​ക്കി. നേ​​​​ര​​​​ത്തെ ഇ​​​​ത് 28 ആ​​​​യി​​​​രു​​​​ന്നു. ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ പ്ര​​​​യ​​​​പ​​​​രി​​​​ധി 33 ആ​​​​യും എ​​​​സ്‌​​​​സി/​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ പ്രാ​​​​യ പ​​​​രി​​​​ധി 35 ആ​​യും ഉ​​യ​​ർ​​ത്തി. നേ​​​​ര​​​​ത്തെ ഇ​​​​ത് 31 ഉം 33 ​​​​ഉം വ​​യ​​സ് ആ​​​​യി​​​​രു​​​​ന്നു.

ഗ്രൂ​​​​പ്പ് ഡി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ലും റെ​​​​യി​​​​വേ മാ​​​​റ്റം വ​​​​രു​​​​ത്തി. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​യ​​പ​​​​രി​​​​ധി 28 ൽ ​​​​നി​​​​ന്ന് 30 ആ​​​​ക്കി. ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 36 ഉം ​​​​എ​​​​സ്‌‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 38 വ​​​​യ​​​​സു​​​​മാ​​​​ണ് പു​​​​തി​​​​യ പ്രാ​​​​യ​​​​പ​​​​രി​​​​ധി. പ്രാ​​​​യ​​​​പ​​​​രി​​​​ധി കു​​​​റ​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ ബി​​​​ഹാ​​​​റി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​വേ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​ത്.


പ​​രീ​​ക്ഷ​​യ്ക്കു മ​​​​ല​​​​യാ​​​​ളം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ തു​​​​ട​​​​ര്‍ന്ന് റെ​​​​യി​​​​ല്‍വേ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നി​​​​ല്‍ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​മ്പോ​​​​ള്‍ മ​​​​ല​​​​യാ​​​​ള​​​​വും ബം​​​​ഗ​​​​ള​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍ വെ​​​​ബ്‌​​​​സൈ​​​​റ്റ് പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ പ​​​​ത്തു​​​​വ​​​​രെ മ​​​​ല​​​​യാ​​​​ള ഭാ​​​​ഷ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നാ​​​​വാ​​​​തെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ച്ച​​​​വ​​​​ര്‍ക്കു തി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നും സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ട്. മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, ക​​​​ന്ന​​​​ട, ഒ​​​​ഡി​​​​യ, തെ​​​​ലു​​​​ഗു, ബം​​​​ഗ​​​​ള ഭാ​​​​ഷ​​​​ക​​​​ളി​​​​ലും പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​നാ​​​​വു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.