നി​കു​തി വ​ർ​ധ​ന​ പി​ൻ​വ​ലി​ക്ക​ണം: എ​കെ​ഡി​എ
Wednesday, February 21, 2018 1:35 AM IST
കൊ​​​ച്ചി: വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ നി​​​കു​​​തി​​വ​​​ർ​​​ധ​​​ന​ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​കെ​​​ഡി​​​എ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വ്യാ​​​പാ​​​ര ലൈ​​​സ​​​ൻ​​​സ് ഫീ, ​​​തൊ​​​ഴി​​​ൽ നി​​​കു​​​തി എ​​​ന്നി​​​വ​​​യി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ക്കൊ​​​ണ്ട് ഇ​​​ത് പി​​​ൻ​​​വ​​​ലി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്തര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.