കുറിച്ചി ഹോമിയോ കോളജിൽ വ്യാജനിയമനം: ആറുപേർക്കെതിരേ അന്വേഷണം
കുറിച്ചി ഹോമിയോ കോളജിൽ വ്യാജനിയമനം: ആറുപേർക്കെതിരേ അന്വേഷണം
Wednesday, February 21, 2018 1:35 AM IST
കോ​​​​ട്ട​​​​യം: കു​​​​റി​​​​ച്ചി എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഹോ​​​​മി​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ര​​​​ണ്ട് പേ​​​​ർ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് റീ​​​​ഡ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മ​​​​നംനേടിയെന്ന ​​​​പ​​​​രാ​​​​തി​​​​യി​​​​ൽ ആ​​​​റു പേ​​​​ർ​​​​ക്കെ​​​​തി​​​രേ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​ത്തി​​​നു കോ​​​​ട്ട​​​​യം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​ട്ടു.

ക​​​മ്യൂ​​​​ണി​​​​റ്റി മെ​​​​ഡി​​​​സി​​​​ൻ, പ​​​​തോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ റീ​​​​ഡ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് വ്യാ​​​​ജ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കി ഡോ. ​​​​വി. വി​​​​നോ​​​​ദ് കു​​​​മാ​​​​ർ, ഡോ. ​​​​ജി. ശ്രീ​​​​ദേ​​​​വി എ​​​​ന്നി​​​​വ​​​​ർ നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു കോ​​​​ട​​​​തി പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്. ര​​​​ണ്ട് റീ​​​​ഡ​​​​ർ​​​​മാ​​​​രെ​​​​ക്കൂ​​​​ടാ​​​​തെ ഹോ​​​​മി​​​​യോ കോ​​​​ള​​​​ജ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ, ക​​​​ണ്‍​ട്രോ​​​​ളിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ ക​​​​ണ്ണ​​​​ൻ​​​​പാ​​​​ള​​​​യം ആ​​​​ർ​​​​വി​​​​എ​​​​സ് ഹോ​​​​മി​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​രേ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം. ഏ​​​​പ്രി​​​​ൽ 20നു ​​​​മു​​​​ൻ​​​​പ് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.