സാമൂഹികതിന്മകൾക്കെതിരേ ജാഗ്രതവേണം: ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ
Wednesday, February 21, 2018 1:52 AM IST
കോ​​​​​ട്ട​​​​​യം: സാ​​​​​മൂ​​​​​ഹ്യതി​​​​ന്മ​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​രേ ദൈ​​​​​വീ​​​​​ക​​​​​മാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ജാ​​​​​ഗ്ര​​​​​തപാ​​​​​ലി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ്മാ പൗ​​​​​ലോ​​​​​സ് ദ്വി​​​​​തീ​​​​​യ​​​​​ൻ കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ. മാ​​​​​ർ​​​​​ച്ച് 23നു ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന വി​​​​​ശു​​​​​ദ്ധ മൂ​​​​​റോ​​​​​ൻ കൂ​​​​​ദാ​​​​​ശ​​​​​യ്ക്കാ​​​​​യി സ​​​​​ഭ മു​​​​​ഴു​​​​​വ​​​​​നും ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തോ​​​​​ടും വ്ര​​​​​താ​​​​​നു​​​​​ഷ്ഠാ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടും പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യോ​​​​​ടും ഒ​​​​​രു​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

കോ​​​​​ട്ട​​​​​യം ദേ​​​​​വ​​​​​ലോ​​​​​കം കാ​​​​​തോ​​​​​ലി​​​​​ക്കേ​​​​​റ്റ് അ​​​​​ര​​​​​മ​​​​​ന​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ല​​​​​ങ്ക​​​​​ര ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് സ​​​​​ഭാ എ​​​​​പ്പി​​​​​സ്ക്കോ​​​​​പ്പ​​​​​ൽ സു​​​​​ന്ന​​​​​ഹ​​​​​ദോ​​​​​സ് യോ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ. ഡോ. ​​​​​മാ​​​​​ത്യൂ​​​​​സ് മാ​​​​​ർ സേ​​​​​വേ​​​​​റി​​​​​യോ​​​​​സ് മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്താ, യൂ​​​​​ഹാ​​​​​നോ​​​​​ൻ മാ​​​​​ർ ദി​​​​​മി​​​​​ത്രീ​​​​​യോ​​​​​സ് മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്താ എ​​​​​ന്നി​​​​​വ​​​​​ർ ധ്യാ​​​​​നം ന​​​​​യി​​​​​ച്ചു. സു​​​​​ന്ന​​​​​ഹ​​​​​ദോ​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​യൂ​​​​​ഹാ​​​​​നോ​​​​​ൻ മാ​​​​​ർ ദി​​​​​യ​​​​​സ്ക്കോ​​​​​റോ​​​​​സ് മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്താ റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു.


സ​​​​​ഭാ​​​​​ത​​​​​ല​​​​​ത്തി​​​​​ലും ഭ​​​​​ദ്രാ​​​​​സ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്ന മി​​​​​ഷ​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ, വൈ​​​​​ദിക സെ​​​​​മി​​​​​നാ​​​​​രി​​​​​ക​​​​​ൾ, ആ​​​​​ധ്യാ​​​​​ത്മിക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ, സ​​​​​ന്യാ​​​​​സ​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ, ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ട് ച​​​​​ർ​​​​​ച്ച ചെ​​​​​യ്യും. സ​​​​​ഭ​​​​​യി​​​​​ലെ എ​​​​​ല്ലാ മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്താ​​​​​മാ​​​​​രും പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന സു​​​​​ന്ന​​​​​ഹ​​​​​ദോ​​​​​സ് യോ​​​​​ഗം 23നു ​​​​​സ​​​​​മാ​​​​​പി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.