ഡോ.​ ജോ​ർ​ജ് ത​യ്യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
ഡോ.​ ജോ​ർ​ജ് ത​യ്യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
Wednesday, February 21, 2018 2:06 AM IST
കോ​​​​ട്ട​​​​യം: ഹൃ​​​​ദ്രോ​​​​ഗ ​​വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ദേ​​​​ശീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് എ​​​​ക്കോ​​​​കാ​​​​ർ​​​​ഡി​​​​യോ​​​​ഗ്ര​​​​ഫി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ഡോ.​​​​ജോ​​​​ർ​​​​ജ് ത​​​​യ്യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. കോ​​​​ഴി​​​​ക്കോ​​​​ട്ട് ന​​​​ട​​​​ന്ന ഹൃ​​​​ദ്രോ​​​​ഗ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കോ​​​​ള​​​​ജി​​​​ലെ പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം മ്യൂ​​​​ണി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്ന് വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ബി​​​​രു​​​​ദ​​​​വും ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും ഡോ​​​​ക്ട​​​​റേ​​​​റ്റും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ബോ​​​​ർ​​​​ഡി​​​​ൽ​​​​നി​​​​ന്ന് കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ്പും നേ​​​​ടി. ജ​​​​ർ​​​​മ​​​​ൻ ഹാ​​​​ർ​​​​ട്ട് സെ​​​​ന്‍റ​​​​റി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ കോ​​​​ള​​​​ജ് ഓ​​​​ഫ് കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​യു​​​​ടെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​യു​​​​ടെ​​​​യും ഫെ​​​​ലോ​​​​ഷി​​​​പ്പ് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.


എ​​​​റ​​​​ണാ​​​​കു​​​​ളം ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഹൃ​​​​ദ്രോ​​​​ഗ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്നു. ഹൃ​​​​ദ്രോ​​​​ഗ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​റു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഗ്ലോ​​​​ബ​​​​ൽ എ​​​​ക്സ​​​​ല​​​​ൻ​​​​സി അ​​​​വാ​​​​ർ​​​​ഡ്, കെ​​​​സി​​​​ബി​​​​സി അ​​​​വാ​​​​ർ​​​​ഡ്, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​ര​​​​ത്ന അ​​​​വാ​​​​ർ​​​​ഡ്, സ​​​​ർ​​​​വോ​​​​ദ​​​​യം കു​​​​ര്യ​​​​ൻ അ​​​​വാ​​​​ർ​​​​ഡ്, ഗു​​​​ഡ്ന​​​​സ് ടി​​​​വി അ​​​​വാ​​​​ർ​​​​ഡ് തു​​​​ട​​​​ങ്ങി മി​​​​ക​​​​ച്ച ഡോ​​​​ക്ട​​​​ർ​​​​ക്കും ഗ്ര​​​​ന്ഥ​​​​കാ​​​​ര​​​​നു​​​​മു​​​​ള്ള ഒ​​​​ന്പ​​​​ത് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ കു​​​​റു​​​​പ്പ​​​​ന്ത​​​​റ​​​​യാ​​​​ണു സ്വ​​​​ദേ​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.