സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ മൗ​​​നം ദു​​​ര​​​ന്തം: വി.​​​ടി. ബ​​​ൽ​​​റാം
സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ മൗ​​​നം ദു​​​ര​​​ന്തം: വി.​​​ടി. ബ​​​ൽ​​​റാം
Wednesday, February 21, 2018 2:17 AM IST
ക​​​ണ്ണൂ​​​ർ: സ്വ​​​ന്തം നാ​​​ട്ടി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ത്താ​​​ണി​​​യാ​​​യ ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​നെ വെ​​​ട്ടി​​​ക്കൊ​​​ല്ലു​​​ന്പോ​​​ൾ അ​​​ഡാ​​​ർ ഉ​​​ടാ​​​യി​​​പ്പു​​​മാ​​​യി ന​​​ട​​​ക്കു​​​ക​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന് വി.​​​ടി. ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ. ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ണ്ണൂ​​​രി​​​ൽ ഒ​​​രു ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​നെ വെ​​​ട്ടി​​​നു​​​റു​​​ക്കി​​​യി​​​ട്ടും പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​രു​​​ടെ മൗ​​​നം സാം​​​സ്കാ​​​രി​​​ക ദു​​​ര​​​ന്ത​​​മാ​​​ണെന്നും ബ​​​ൽ​​​റാം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.