എ​ല്‍​എ​സ്എ​സ്/ യു​എ​സ്എ​സ് ഹാ​ള്‍​ടി​ക്ക​റ്റ്
Thursday, February 22, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 24ന് ന​​​ട​​​ക്കു​​​ന്ന എ​​​ല്‍​എ​​​സ്എ​​​സ്/ യു​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഹാ​​​ള്‍​ടി​​​ക്ക​​​റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. bpekerala.in/ Iss -Uss-2018 എ​​​ന്ന ലി​​​ങ്കി​​​ല്‍ നി​​​ന്നോ, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നോ ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍ ഹാ​​​ള്‍ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഇ​​​വ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ചീ​​​ഫ് സൂ​​​പ്ര​​​ണ്ടു​​​മാ​​​രി​​​ല്‍ നി​​​ന്നും ഒ​​​പ്പി​​​ട്ട് സീ​​​ല്‍ ചെ​​​യ്ത് വാ​​​ങ്ങ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.