പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി, അ​​ധ്യാ​​പ​​ക​​സം​​ഗ​​മം
Thursday, February 22, 2018 1:43 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: അ​​​​​സം​​​​​പ്ഷ​​​​​ൻ കോ​​​​​ള​​​​​ജി​​​​​ൽ പൂ​​​​​ർ​​​​​വ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​സം​​​​​ഗ​​​​​മം 24ന് ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.30ന് ​​​​​കോ​​​​​ള​​​​​ജ് ഓ​​​​​ഡി​​​​​റ്റോ​​​​​റി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കും. സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ല്ലാ പൂ​​​​​ർ​​​​​വ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും പ​​​​​ങ്കെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.ഫോ​​​​​ണ്‍.9446402408, www.as sumptioncollege.in വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ പേ​​​​​രു​​​​​ക​​​​​ൾ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.