റ​വ.​ഡോ.​ജോ​ബി ഇ​ട​മു​റി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ
റ​വ.​ഡോ.​ജോ​ബി ഇ​ട​മു​റി​യി​ൽ  പ്രൊ​വി​ൻ​ഷ്യ​ൽ
Thursday, February 22, 2018 1:58 AM IST
കോ​​​ഴി​​​ക്കോ​​​ട്: ചെ​​​റു​​​പു​​​ഷ്പ​​​സ​​​ഭ​​​യു​​​ടെ സെ​​​ന്‍റ് തോ​​​മ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി റ​​​വ.​​​ഡോ.​​​ജോ​​​ബി ഇ​​​ട​​​മു​​​റി​​​യി​​​ൽ സി​​​എ​​​സ്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 2016 മു​​​ത​​​ൽ ആ​​​ലു​​​വ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ൽ​​​പ​​​റ്റ താ​​​ബോ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ വൈ​​​സ് റെ​​​ക്ട​​​റാ​​​യും തു​​​ട​​​ർ​​​ന്ന് ആ​​​ലു​​​വ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ വൈ​​​സ് റെ​​​ക്ട​​​റാ​​​യും സ്റ്റാ​​​ഫ് ആ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ആ​​​യി ഫാ.​​​ജോ​​​ൺ​​​സ​​​ൺ വ​​​ര​​​ക​​​പ്പ​​​റ​​​മ്പി​​​ലും ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി ഫാ.​​​ബി​​​നു പ​​​യ്യ​​മ്പി​​​ള്ളി​​​യും, ഫാ.​​​ജോ​​​സ​​​ഫ് ചാ​​​ത്ത​​​നാ​​​ട്ടും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഇ​​​ക്ണോം ആ​​​യി ഫാ.​​​ജോ​​​ർ​​​ജ് നെ​​​ല്ലു​​​വേ​​​ലി​​​ലും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റ​​​ർ ആ​​​യി ഫാ.​​​ജി​​​ൽ​​​സ് ഞ​​​വ​​​ര​​​ക്കാ​​​ട്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.