യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഇ​ന്നു ക​ണ്ണൂ​രി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ
Thursday, February 22, 2018 2:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശു​​​ഹൈ​​​ബ് വ​​​ധ​​​ത്തി​​​ൽ ഭാ​​​വി സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ക​​​ണ്ണൂ​​​രി​​​ലെ കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍റെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗം ചേ​​​രു​​​മെ​​​ന്നു മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ കൂ​​​ടി​​​യാ​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.

24ന് ​​​ശു​​​ഹൈ​​​ബ് ദി​​​ന​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ആ​​​ച​​​രി​​​ക്കും. എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കൊ​​​ണ്ടു​​​ള്ള പ്ര​​​ക​​​ട​​​ന​​​വും പൊ​​​തു​​​യോ​​​ഗ​​​വും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.