സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം 28 മു​ത​ൽ മാ​ർ​ച്ച് നാ​ലു വ​രെ
സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം 28 മു​ത​ൽ മാ​ർ​ച്ച് നാ​ലു വ​രെ
Thursday, February 22, 2018 2:32 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​പി​​ഐ പാ​​ർ​​ട്ടി കോ​​ണ്‍​ഗ്ര​​സി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഈ ​​മാ​​സം 28 മു​​ത​​ൽ മാ​​ർ​​ച്ചു നാ​​ലു വ​​രെ മ​​ല​​പ്പു​​റ​​ത്തു ന​​ട​​ക്കും. ഇ​​ന്നു ചേ​​ർ​​ന്ന സി​​പി​​ഐ സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗം സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു വി​​ല​​യി​​രു​​ത്തി. എ​​ക്സി​​ക്യൂ​​ട്ടീ​​വി​​നു ശേ​​ഷം ന​​ട​​ന്ന സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു സെ​​ക്ര​​ട്ട​​റി​​മാ​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​ന്നും സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ ചേ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.