ശുഹൈബ് കുടുംബസഹായ ഫണ്ട് പിരിവിനിടെ കോൺഗ്രസ് നേതാവിനു മർദനം
ശുഹൈബ് കുടുംബസഹായ ഫണ്ട് പിരിവിനിടെ കോൺഗ്രസ് നേതാവിനു മർദനം
Thursday, February 22, 2018 2:46 AM IST
ഉ​​​ള്ള്യേ​​​രി: ശു​​​ഹൈ​​​ബി​​​ന്‍റെ കു​​​ടും​​​ബ സ​​​ഹാ​​​യ ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നി​​​ടെ ഉ​​​ള്ളി​​​യേ​​​രി മ​​​ണ്ഡ​​​ലം പ​​​ത്തൊ​​​ൻ​​​പ​​​താം ന​​​മ്പ​​​ർ ബൂ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഗം​​​ഗാ​​​ധ​​​ര​​​ൻ കൊ​​​യി​​​ലോ​​​ത്തി​​നു മ​​ർ​​ദ​​ന​​മേ​​റ്റു. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​ണ് മ​​​ർ​​​ദ്ദ​​​ന​​​മേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ള്ളി​​​യേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണു ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്‌. മ​​​ർ​​ദ​​ന​​ത്തി​​നെ​​തി​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​ന്നു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി, ടി. ​​​സി​​​ദ്ദി​​​ഖ്, കെ.​​​എം. അ​​​ഭി​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഗം​​​ഗാ​​​ധ​​​ര​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.