ഹൈ​ടെ​ക് ക്ലാ​സ്: അ​​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം
Friday, February 23, 2018 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 45,000 ക്ലാ​​​സ്മു​​​റി​​​ക​​​ൾ ഹൈ​​​ടെ​​​ക്കാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ഠി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത​​​ര​​​ത്തി​​​ൽ എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. സ​​​മ​​​ഗ്ര’ റി​​​സോ​​​ഴ്സ് പോ​​​ർ​​​ട്ട​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ മൊ​​​ഡ്യൂ​​​ളു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ ഉ​​​ള്ള​​​ട​​​ക്ക​​​വു​​​മാ​​​ണ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.