കൈരളി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Friday, February 23, 2018 1:20 AM IST
കോ​​ട്ട​​യം: പൗ​​ര​​സ്ത്യ ഭാ​​ഷാ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള കൈ​​ര​​ളീ വി​​ജ്ഞാ​​ന പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു. അ​​ഞ്ചു മു​​ത​​ൽ പ​​ത്തു ക്ലാ​​സു​​ക​​ളി​​ൽ സം​​സ്ഥാ​​ന സി​​ല​​ബ​​സി​​ൽ പ​​ഠ​​നം ന​​ട​​ത്തു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ല​​മാ​​ണു പ്ര​​ഖ്യാ​​പി​​ച്ച​​ത്.

അ​​ഞ്ചാം ക്ലാ​​സി​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ന​​ന്തി​​ക്ക​​ര സ്കൂ​​ളി​​ലെ ശ്രീ​​ദേ​​വി സി. ​​മ​​നോ​​ജ്, ആ​​റി​​ൽ കു​​മ​​രം​​പു​​ത്തൂ​​ർ എ​​യു​​പി​​എ​​സി​​ലെ പി. ​​വി​​സ്മ​​യ, ഏ​​ഴി​​ൽ കോ​​ട്ട​​യ്ക്ക​​ൽ കാ​​വ​​തി​​ക്ക​​ളം ന​​ജ്മു​​ൽ ഹു​​ദ എ​​ച്ച്എ​​സി​​ലെ വി. ​​അ​​മീ​​റ ഷം​​ന, എ​​ട്ടി​​ൽ ആ​​റ്റി​​ങ്ങ​​ൽ കൊ​​ച്ചാ​​ലും​​മൂ​​ട് എ​​സ്എ​​സ്എം​​എ​​ച്ച്എ​​സി​​ലെ എ​​സ്. ആ​​ലി​​യ, ഒ​​ന്പ​​തി​​ൽ ക​​ണ്ണൂ​​ർ വേ​​ങ്ങാ​​ട് ഇ​​കെ​എ​​ൻ​​എ​​സ്എ​​ച്ച് ജി​​എ​​സി​​ലെ ടി. ​​അ​​ഞ്ജ​​ലി, പ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ചാ​​ര​​മം​​ഗ​​ലം സ്കൂ​​ളി​​ലെ എ​​സ്. ഹ​​രി​​ത എ​​ന്നി​​വ​​രാ​​ണു സ്വ​​ർ​​ണ​​പ്പ​​ത​​ക്ക ജേ​​താ​​ക്ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.