നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ല്പി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ല്പി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
Friday, February 23, 2018 1:37 AM IST
അ​​​ഗ​​​ളി: മോ​​​ഷ്ടാ​​​വെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി അ​​​ഗ​​​ളി പോ​​​ലീ​​​സി​​​ൽ ഏ​​​ല്പി​​​ച്ച ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​രി​​​ച്ചു. ക​​​ടു​​​കു​​​മ​​​ണ്ണ ഉൗ​​​രി​​​ലെ മ​​​ധു (27) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മു​​​ക്കാ​​​ലി​​​യി​​​ൽ​​​നി​​​ന്ന് പോ​​​ലീ​​​സ് ജീ​​​പ്പി​​​ൽ അ​​​ഗ​​​ളി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ യു​​​വാ​​​വി​​​നു ഛർ​​​ദി അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. അ​​​ഗ​​​ളി സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലെത്തി​​​ച്ച് ചി​​​കി​​​ത്സ ന​​​ല്കി​​​യെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്ന് അ​​​ഗ​​​ളി ഡി​​​വൈ​​​എ​​​സ്പി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.