പു​തു​പ്പ​ള്ളി​യി​ലെ അ​ധ്യാ​പ​ക ബാ​ങ്ക് ഭ​ര​ണസ​മി​തി പി​രി​ച്ചുവി​ട്ടതു റ​ദ്ദാ​ക്കി
Friday, February 23, 2018 1:43 AM IST
കൊ​​​ച്ചി: പു​​​തു​​​പ്പ​​​ള്ളി​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക അ​​​ർ​​​ബ​​​ൻ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഭ​​​ര​​​ണ​​സ​​​മി​​​തി പി​​​രി​​​ച്ചു​​വി​​​ട്ട സ​​​ഹ​​​ക​​​ര​​​ണ ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റു​​​ടെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​നും ഉ​​ത്ത​​ര​​വി​​ട്ടു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 18നാ​​​ണു സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ ഭ​​ര​​ണ​​സ​​​മി​​​തി​ പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഭ​​​ര​​​ണ​​​സ​​​മി​​​തി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

റി​​​ട്ട​​​യ​​​ർ ചെ​​​യ്ത സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രാ​​​നും ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാ​​​നും ബാ​​​ങ്കി​​​ന്‍റെ ബൈ​​​ലോ​​​യി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ റി​​​ട്ട​​​യ​​​ർ ചെ​​​യ്ത അം​​​ഗ​​​ങ്ങ​​​ളെ സ​​​മി​​​തി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ശേ​​​ഷം ക്വാ​​​റം തി​​​ക​​​യാ​​​ൻ ആ​​​ളി​​​ല്ലെ​​​ന്ന കാ​​​ര​​​ണം പ​​​റ​​​ഞ്ഞാ​​​ണു ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ പി​​​രി​​​ച്ചു​​വി​​​ട്ട​​​ത്. ഈ ​​​ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​വു​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.