സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്താ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യം
Friday, February 23, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി തേ​​​ടു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ന്‍​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്‍​പ്പെ​​​ടെയുള്ളവയ്ക്ക് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ന്‍ വേ​​​ണ​​​മെ​​​ന്ന നി​​​ഷ്‌​​​ക​​ര്‍​ഷ നി​​​ല​​​വി​​​ല്‍ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വ​​​ലി​​​യ തി​​​ര​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ നോ​​​ര്‍​ത്ത് ബ്ലോ​​​ക്കി​​​ന് മു​​​ന്നി​​​ലു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സെ​​​ല്ലി​​​ല്‍ രാ​​​വി​​​ലെ 10.30 മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും. അ​​​ത​​​തു​​​ദി​​​വ​​​സം ത​​​ന്നെ എ​​​ല്ലാ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി ന​​​ല്‍​കും.


സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി മ​​​റ്റെ​​​വി​​​ടെ​​​യും അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​ല്‍​കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​ല്‍​കാ​​​ന്‍ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യോ ഇ​​​ട​​​നി​​​ല​​​ക്കാ​​​രെ​​​യോ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍​ക്കോ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍​ക്കോ അ​​​പേ​​​ക്ഷ ന​​​ല്‍​കാം. എ​​​ന്നാ​​​ല്‍ ഇ​​​വ​​​രു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡി​​​ന്‍റെ പ​​​ക​​​ര്‍​പ്പു​​​കൂ​​​ടി ന​​​ല്‍​ക​​​ണം. എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലും ഫോ​​​ണ്‍ ന​​​മ്പ​​​രും 10 രൂ​​​പ കോ​​​ര്‍​ട്ട് ഫീ ​​​സ്റ്റാ​​​മ്പും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. മ​​​റ്റ് ഫീ​​​സു​​​ക​​​ളി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.