മു​ക്കു​ന്നി​മ​ല​ ക്വാ​റി: അ​ന്വേ​ഷ​ണം തു​ട​രാം
Friday, February 23, 2018 1:55 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ മു​​​ക്കു​​​ന്നി​​​മ​​​ല​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ക്വാ​​​റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് തു​​ട​​രും. വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്ന സ്റ്റേ ​​ഹൈ​​​ക്കോ​​​ട​​​തി നീ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.