വി​ഴി​ഞ്ഞം ക​രാ​ർ: പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നു ക​മ്മീഷ​ൻ
വി​ഴി​ഞ്ഞം ക​രാ​ർ: പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നു ക​മ്മീഷ​ൻ
Friday, February 23, 2018 1:55 AM IST
കൊ​​​ച്ചി: വി​​​ഴി​​​ഞ്ഞം ക​​​രാ​​​റി​​​ലെ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എ​​​ന്തൊ​​​ക്കെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത​​​വേ​​​ണ​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ. കൊ​​​ച്ചി​ പ​​​ന​​​ന്പി​​​ള്ളി ന​​​ഗ​​​റി​​​ലെ ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ബി​​​ൽ​​​ഡിം​​​ഗി​​​ലു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ആ​​​ദ്യ ഹി​​​യ​​​റിം​​​ഗി​​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​നാ​​​യി അ​​​ദാ​​​നി പോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് എ​​​സ് ഇ ​​​ഇ​​​സെ​​​ഡ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ സം​​​സ്ഥാ​​​ന താ​​​ല്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​നു ന​​​ഷ്ടം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും 2016ലെ ​​​ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​രു​​​ന്നു. ഖ​​​ജ​​​നാ​​​വി​​​ന് ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ർ​​​ക്കെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​റോ​​​ളം കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി​​​ട്ടാ​​​ണു സ​​​ർ​​​ക്കാ​​​ർ രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.