ക​ണ്ണൂ​ര്‍ വി ​സിക്കു കേ​ര​ള​യു​ടെ അ​ധി​ക ചു​മത​ല
Friday, February 23, 2018 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ര്‍സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​സ​​​ലർ ഡോ. ​​​ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ന് കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ല്‍​കി​ ചാ​​​ന്‍​സ​​​ല​​​ര്‍ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ര്‍​ണ​​​ര്‍ ജ​​​സ്റ്റീ​​​സ് പി ​​​സ​​​ദാ​​​ശി​​​വം ഉ​​​ത്ത​​​ര​​​വി​​​ട്ടു. കേ​​​ര​​​ള വി​​​ സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.