വി.എസ് ആദരണീയനായ നേതാവെന്നു മാണി
വി.എസ് ആദരണീയനായ നേതാവെന്നു മാണി
Friday, February 23, 2018 1:55 AM IST
കോ​ട്ട​യം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​ദ​ര​ണി​യ​നാ​യ നേ​താ​വെ​ന്നു കെ.​എം. മാ​ണി. വി​എ​സി​നെ​യും ത​ന്നെ​യും ജ​ന​ങ്ങ​ൾ​ക്കു അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പാ​ലാ​യി​ൽ മാ​ധ്യ​മ പ്ര​പ​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. 50 വ​ർ​ഷ​മാ​യി പൊ​തു​രം​ഗ​ത്തു​ള്ള ത​നി​ക്ക് കേ​ര​ളം ഇ​ന്ന​ലെ, ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ൽ സി​പി​എം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം. മു​ന്പും സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നെ​യൊ​ന്നും രാ​ഷ്‌​ട്രീ​യ​മാ​യി കാ​ണേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.