കാ​​​ലി​​​ട​​​റി വി.​​​എ​​​സ്, കൈത്താങ്ങുമായി രാ​​​ധാ​​​കൃ​​​ഷ്ണ​​​നും കോ​​​ടി​​​യേ​​​രി​​​യും
കാ​​​ലി​​​ട​​​റി വി.​​​എ​​​സ്, കൈത്താങ്ങുമായി രാ​​​ധാ​​​കൃ​​​ഷ്ണ​​​നും കോ​​​ടി​​​യേ​​​രി​​​യും
Friday, February 23, 2018 2:15 AM IST
തൃ​​​ശൂ​​​ർ: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു പ​​​താ​​​ക ഉ​​​യ​​​ർ​​​ത്താ​​​ൻ റീ​​​ജ​​​ണ​​​ൽ തി​​​യ​​​റ്റ​​​റി​​​ലെ​​​ത്തി​​​യ വി.​​​എ​​​സ്.​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​നു കാ​​​ലി​​​ട​​​റി. വീ​​​ഴാ​​​തി​​​രി​​​ക്കാ​​​ൻ കൈ​​​ത്താ​​​ങ്ങു​​​മാ​​​യി സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും. കാ​​​റി​​​ൽനി​​​ന്നി​​​റ​​​ങ്ങി കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ​​​ക്ക​​​രി​​​കി​​​ലെ​​​ത്തി പ​​​താ​​​ക ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​യ​​​റി​​​ൽ പി​​​ടി​​​ച്ച നേ​​​ര​​​ത്താ​​​ണു വി.​​​എ​​​സി​​​നു കാ​​​ലി​​​ട​​​റി​​​യ​​​ത്.


പി​​​ന്നി​​​ലേ​​​ക്കു തെ​​ന്നിവീ​​​ഴാ​​​ൻ​​​പോ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ധാ​​​കൃ​​​ഷ്ണ​​​നും സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ടി​​​യേ​​​രി​​​യും താ​​​ങ്ങി​​​പ്പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് വി.​​​എ​​​സ്. പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. ശാ​​​രീ​​​രി​​​ക​​​മാ​​​യി വ​​​ള​​​രെ ക്ഷീ​​​ണി​​​ച്ച​​​തു​​പോ​​​ലെ​​​യാ​​​ണ് വി​​.എ​​​സ്. വ​​​ന്ന​​​തെ​​​ങ്കി​​​ലും പ​​​താ​​​കയു​​​ർ​​​ത്തി ര​​​ണ്ടുവാ​​​ക്ക് സം​​​സാ​​​രി​​​ച്ചു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ​​​ക്ക് അ​​​ഭി​​​വാ​​​ദ്യ​​​മ​​​ർ​​​പ്പി​​​ച്ച​​​തോ​​​ടെ ഉ​​​ഷാ​​​റാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.