അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട്, അ​​​വ​​​സാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട്, അ​​​വ​​​സാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
Friday, February 23, 2018 2:16 AM IST
തൃ​​​ശൂ​​​ർ: സി​​​പി​​​എം സം​​​സ്ഥാ​​​ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ആ​​​ദ്യ ഇ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം റി​​​പ്പോ​​​ർ​​​ട്ടി​​​ന്മേ​​​ലു​​​ള്ള ഗ്രൂ​​​പ്പ് ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്നും നാ​​​ളെ​​യും പൊ​​​തു​​​ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം, മു​​​ന്ന​​​ണി ബ​​​ന്ധ​​​ങ്ങ​​​ൾ, സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടേ​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടേ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​സീ​​​ഡി​​​യ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി മ​​​റു​​​പ​​​ടി​​​ന​​​ൽ​​​കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി​​​യും മ​​​റു​​​പ​​​ടി ന​​​ൽ​​​കും. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്കാ​​​ണ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു​​​ള്ള സ​​​മ്മേ​​​ള​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​മ്മേ​​​ള​​​ന അ​​​ജ​​​ൻ​​​ഡ പൂ​​​ർ​​​ത്തി​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.