പു​ത്ത​ൻ​പാ​ന ആ​ലാ​പ​ന മ​ത്സ​രം
Saturday, February 24, 2018 1:15 AM IST
തൃ​ശൂ​ർ: അ​ർ​ണോ​സ് പാ​തി​രി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ലൂ​ർ അ​ർ​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി മാ​ർ​ച്ച് പ​ത്തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ഖി​ല കേ​ര​ള പു​ത്ത​ൻ​പാ​ന ആ​ലാ​പ​ന മ​ത്സ​രം ന​ട​ത്തും.

പു​ത്ത​ൻ​പാ​ന​യി​ലെ ഏ​തു ഭാ​ഗ​വും നോ​ക്കി വാ​യി​ക്കു​ക​യോ, കാ​ണാ​തെ​യോ ഏ​ഴു മി​നി​റ്റി​നു​ള്ളി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന​താ​ണ്. പ്രാ​യ​ഭേ​ദ-​ജാ​തി​ഭേ​ദ​മ​ന്യെ പ​ങ്കെ​ടു​ക്കാം. മ​ത്സ​രം ഗ്രൂ​പ്പ് ത​ല​ത്തി​ലും (5 പേ​ർ മു​ത​ൽ 10 പേ​ർ വ​രെ), സീ​നി​യ​ർ സി​റ്റി​സ​ൺ (60 വ​യ​സി​ന് മു​ക​ളി​ൽ) വ്യ​ക്തി​ത​ല​ത്തി​ലും ആ​ണ് ന​ട​ത്തു​ക.


താ​ത്പ​ര്യ​മു​ള്ള​വ​ർ ബേ​ബി മൂ​ക്ക​ൻ, ക​ൺ​വീ​ന​ർ, പു​ത്ത​ൻ​പാ​ന മ​ത്സ​ര ക​മ്മി​റ്റി, ഒ​ല്ലൂ​ർ-680 306. ഫോ​ൺ: 7559950 932, എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് അ​ഞ്ചി​ന് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.