എം​​ജി​​യി​​ൽ പ​​രീ​​ക്ഷാ ഡേ​​റ്റാ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം
എം​​ജി​​യി​​ൽ പ​​രീ​​ക്ഷാ ഡേ​​റ്റാ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം
Saturday, February 24, 2018 1:15 AM IST
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ൽ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച ആ​​ധു​​നി​​ക ഡാ​​റ്റാ സെ​​ന്‍റ​​ർ വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഡോ. ​​സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ളു​​ടെ ടാ​​ബു​​ലേ​​ഷ​​നും ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും വേ​​ഗ​​ത്തി​​ലാ​​ക്കു​​വാ​​ൻ പു​​തി​​യ ഡാ​​റ്റാ സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം​​മൂ​​ലം സാ​​ധി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സി​​ൻ​​ഡി​​ക്ക​​റ്റ് പ​​രീ​​ക്ഷാ​​ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ ഡോ. ​​ആ​​ർ. പ്ര​​ഗാ​​ഷ്, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ഡോ. ​​കെ. ഷ​​റ​​ഫു​​ദ്ദീ​​ൻ, ര​​ജി​​സ്ട്രാ​​ർ എം.​​ആ​​ർ. ഉ​​ണ്ണി, ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ ഏ​​ബ്ര​​ഹാം ജെ. ​​പു​​തു​​മ​​ന, പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ർ ഡോ. ​​തോ​​മ​​സ് ജോ​​ണ്‍ മാ​​ന്പ്ര, ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ​​മാ​​രാ​​യ സി. ​​ര​​വീ​​ന്ദ്ര​​ൻ, ആ​​ഷി​​ക് എം.​​എം. ക​​മാ​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ​​മാ​​രാ​​യ സി.​​ആ​​ർ. ലാ​​ല​​പ്പ​​ൻ, ബാ​​ബു​​രാ​​ജ് എ. ​​വാ​​ര്യ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.